ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ കലാപരിശീലന ക്ലാസ്

ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ കലാപരിശീലന ക്ലാസ്

തലശ്ശേരി: ശ്രീ ജ്ഞാനോദയ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, ചെണ്ട, കര്‍ണ്ണാടക സംഗീതം എന്നിവയില്‍ പരിശീലനം നല്‍കുന്നു. ചെണ്ടയില്‍ തിരുവാണി ഉജ്ജ്യല്‍ ശ്രീജയനും, കഥകളിയില്‍ ലാസ്യ രത്‌നം കോട്ടക്കല്‍ രാജു മോഹനും, ഭരതനാട്യം, കുച്ചുപ്പുടിയില്‍ കലാനിലയം ഷാനി വിന്‍സെന്റും, മോഹിനിയാട്ടത്തില്‍ മണിമേഖല ടീച്ചറും’ കര്‍ണ്ണാടക സംഗീതത്തില്‍ കെ.കെ.നിഷയും കലാ പരിശീലനം നല്‍കും. സെപ്റ്റംബര്‍10 ന് ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് അഡ്വ. കെ.സത്യന്‍ അറിയിച്ചു. പ്രായഭേദമന്യേ ആര്‍ക്കും ചേരാവുന്നതാണ്. ഫോണ്‍: 7902481622,701 2958943.

 

Share

Leave a Reply

Your email address will not be published. Required fields are marked *