ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി

ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി

തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി വിവിധ പരിപാടികളോടെ ആഘോഷിക്കും. 31ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പ്രഭാത പൂജയും 6.30ന് ഗുരുദേവങ്കല്‍ അഭിഷേകവും, 10 മണിക്ക് നാളികേരം മുട്ടി അഭിഷേകവും ആറ് മണിക്ക് മഹാഗണപതി ഹവനവും വൈകീട്ട് 6.30ന് ദീപാരാധനയും 7.30 ന് ഗുരു പുജയുംനടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *