ബോട്ടപകടത്തില്‍ മാഹി സ്വദേശി മരണപ്പെട്ടു

ബോട്ടപകടത്തില്‍ മാഹി സ്വദേശി മരണപ്പെട്ടു

മാഹി: കുരിയാടിയിലുണ്ടായ ബോട്ടപകടത്തില്‍ പൂഴിത്തല ചിള്ളിപ്പറമ്പത്ത് അസീസ് (55) മരണപ്പെട്ടു. ഭാര്യ:സീനത്ത്. മക്കള്‍: അജ്മല്‍, അസീബ്,അസ്ലം. പിതാവ് :മുഹമ്മദ് ചിള്ളിപ്പറമ്പില്‍. മാതാവ്: കുഞ്ഞിബി. സഹോദരങ്ങള്‍:ബഷീര്‍, ഗഫൂര്‍ ,നൗഷാദ്, ഷഫീര്‍ , ഷാഹിദ.

 

Share

Leave a Reply

Your email address will not be published. Required fields are marked *