പ്രഭാത് ബുക്ക് ഹൗസ് പുസ്തകോത്സവം; സുശില്‍കുമാര്‍ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു

പ്രഭാത് ബുക്ക് ഹൗസ് പുസ്തകോത്സവം; സുശില്‍കുമാര്‍ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു

തലശേരി: സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ പ്രഭാത് ബുക്ക് ഹൗസ് പുസ്തകോത്സവം ചലച്ചിത്ര നടന്‍ സുശില്‍കുമാര്‍ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിലെ ചലച്ചിത്ര പ്രവര്‍ത്തകരായ ടി. ദീപേഷ്, ജിത്തുകോളയാട്, സന്തോഷ് ചിറക്കര, സനിത് എസ്. മനോഹരന്‍, ജിഷാര സിത്. ശ്രീകുമാര്‍ എരുവട്ടി, സജിത് പൊന്ന്യം എന്നിവരെ വി.കെ.സുരേഷ് ബാബു ആദരിച്ചു. സി. ഗിരീശന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എം ശ്രീശന്‍ സ്വാഗതം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *