കേരള മീഡിയ അക്കാദമി പ്രവേശന പരീക്ഷ നാളെ

കോഴിക്കോട്: കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ്് ഡിപ്ലോമ കോഴ്‌സ് 2022-23 ബാച്ചിന്റെ പ്രവേശന പരീക്ഷ നാളെ ഓണ്‍ലൈനായി നടക്കും. പോര്‍ട്ടല്‍ ലിങ്കും, അഡ്മിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട മറ്റു നിര്‍ദേശങ്ങളും അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ഇന്നുതന്നെ അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0484 2422275.

 

Share

Leave a Reply

Your email address will not be published. Required fields are marked *