വിസിറ്റിങ് ഫാക്കല്‍റ്റി നിയമനം ഫാക്കല്‍റ്റി നിയമനം

കോഴിക്കോട്: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിസിറ്റിങ് ഫാക്കല്‍റ്റിയെ തിരഞ്ഞെടുക്കുന്നതിനായി 26ന് രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2385861 www.sihmkerala.com.

Share

Leave a Reply

Your email address will not be published. Required fields are marked *