പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് സപ്തതി ആഘോഷ സമാപന സമ്മേളനം

പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് സപ്തതി ആഘോഷ സമാപന സമ്മേളനം

സപ്തതി ആഘോഷ സമാപന സമ്മേളന വേദിയില്‍ വെച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്നും പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് ഉപഹാരം ഏറ്റുവാങ്ങുന്നു. എം.എം ഹസന്‍, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഒ. രാജഗോപാല്‍, അഡീ. അഡ്വ. ജനറല്‍ കെ.പി. ജയചന്ദ്രന്‍ എന്നിവര്‍ സമീപം.

 

സപ്തതി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് ആഘോഷ കമ്മിറ്റി രക്ഷാധികാരിയും എസ്.പി. ഫോര്‍ട്ട് ആശുപത്രി മാനേജിങ് ഡയരക്ടറുമായ ഡോ.പി.അശോകന്‍ ഉപഹാരം സമ്മാനിക്കുന്നു. ഇ.എം. നജീബ് (എം.ഡി, എ.ടി. ഇ ഗ്രൂപ്പ്) എം.എസ്. ഫൈസല്‍ ഖാന്‍ (നിംസ് മാനേജിങ് ഡയരക്ടര്‍), ആഘോഷ കമ്മിറ്റി സെക്രട്ടറി പൂവച്ചല്‍ നാസര്‍, അഡീ. അഡ്വ. ജനറല്‍ കെ.പി. ജയചന്ദ്രന്‍, പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ സമീപം.

പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്റെ സപ്തതിയോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ സദ്ഭാവന പുരസ്‌കാരം സപ്തതി സമാപന സമ്മേളന വേദിയില്‍ വച്ച് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള, ശ്രീഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് സമ്മാനിക്കുന്നു ഒ.രാജഗോപാല്‍, വി.സുരേന്ദ്രന്‍പിള്ള , എം.എം.ഹസന്‍ എന്നിവര്‍ സമീപം.

Share

Leave a Reply

Your email address will not be published. Required fields are marked *