കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ന്യൂമാഹി: പുന്നോല്‍ കുറിച്ചിയില്‍ യങ്ങ് പയനിയേര്‍സ് ലൈബ്രറി, റീഡിങ്ങ് റൂ, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷത്തിന്റ ഭാഗമായി കലാമല്‍സങ്ങള്‍ സംഘടിപ്പിക്കുന്നു , സെപ്റ്റംബര്‍ മൂന്നിന് രചനാ മല്‍സരങ്ങളും നാലിന് സ്റ്റേജ് മല്‍സരങ്ങളും നടക്കും. മത്സര ഇനങ്ങള്‍: 1കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, മാപ്പിളപ്പാട്ട് , കഥാ പ്രസംഗം, പ്രസംഗം,കഥാ പാത്രനിരൂപണം, ചിത്രീകരണം (പെന്‍സില്‍), ഉപന്യാസ രചന, കവിത രചന, നാടന്‍ പാട്ട് ഗ്രൂപ്പ്,ആസ്വാദന കുറിപ്പ് തയ്യാറാക്കല്‍. മത്സത്തില്‍ പങ്കെടുക്കുന്നവര്‍ 31നകം പേര്, മത്സര ഇനം , വയസ്സ് , ഫോണ്‍ നമ്പര്‍ സഹിതം ക്ലബ്ബിലോ , ആദിത്യ സ്റ്റുഡിയോയില്‍ നേരിട്ടോ ഫോണ്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9567333508,9495797600.

 

Share

Leave a Reply

Your email address will not be published. Required fields are marked *