അഷ്‌റഫ് ഹാജി നിര്യാതനായി

അഷ്‌റഫ് ഹാജി നിര്യാതനായി

പെരിങ്ങാടി: പള്ളൂര്‍ പാരമൗണ്ട് ടിമ്പേഴ്‌സിന്റെ പിന്‍വശം അര്‍ഷില്‍ കരക്കണ്ടത്തില്‍ എ.പി അഷ്‌റഫ് ഹാജി (65) നിര്യാതനായി. പരേതരായ ടി.കെ പക്കി ഹാജിയുടേയും എടത്തില്‍ പുളിക്കണ്ടി അയിച്ചു ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ: കെ.കെ സല്‍മ റോസ് വില്ല (പെരിങ്ങാടി). മക്കള്‍: ശഹദിയ (ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം), ഷഫീക്ക, ഷമീല, അഷ്‌നാസ്, റഷ. മരുമക്കള്‍: അഷ്‌ക്കര്‍ മധുരിമ, ഫില്‍സര്‍, സക്കരിയ, ഫെമിന, ശബാബ്. സഹോദരങ്ങള്‍:എ.പി സഫിയ, എ.പി ശരീഫ, പരേതരായ എ.പി ഇബ്രാഹിം, എ.പി യൂസഫ്, എ.പി മഹമ്മൂദ്, എ.പി കാദര്‍, എ.പി ആസ്യ. ഖബറടക്കം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *