സിയസ്‌കോ ദേശീയ വയോജന ദിനാചരണം നാളെ

സിയസ്‌കോ ദേശീയ വയോജന ദിനാചരണം നാളെ

കോഴിക്കോട്: സിയസ്‌കോ ദേശീയ വയോജന ദിനാചരണം നാളെ വൈകീട്ട് 4.30ന് മുഖദാറിലുള്ള സിയസ്‌കോ യത്തീംകെയര്‍ കോമ്പൗണ്ടില്‍ നടക്കും. പരിപാടി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. സിയസ്‌കോ സിറ്റിസണ്‍സ് ഫോറത്തിന്റെ പുതിയ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യുവതയുടെ സംഗീത സാന്ത്വനം, ഡോ.മെഹറൂഫ് രാജ് നയിക്കുന്ന ബാബുരാജ് സംഗീത സായാഹ്നവും അരങ്ങേറും.

Share

Leave a Reply

Your email address will not be published. Required fields are marked *