പത്തേമാരി പ്രകാശനം ചെയ്തു

പത്തേമാരി പ്രകാശനം ചെയ്തു

തൃശൂര്‍: പ്രവാസഭൂമികയില്‍ വികസനത്തില്‍ പങ്കാളികളായും പിറന്ന നാടിന്റെ സമ്പദ്ഘടനക്ക് കരുത്ത് പകരുകയും ചെയ്തതില്‍ പ്രവാസികള്‍ക്കും പത്തേമാരിക്കും വലിയ പങ്കുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ഷെറീഫ് ഇബ്രാഹിമിന്റെ പത്തേമാരി പുസ്തക പ്രകാശന ചടങ്ങില്‍ ഗ്രന്ഥ കര്‍ത്താവിനെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share

Leave a Reply

Your email address will not be published. Required fields are marked *