ദൃശ്യ സേവ് ഡ്രാമ ക്യാമ്പയിന്‍ 31ന്

ദൃശ്യ സേവ് ഡ്രാമ ക്യാമ്പയിന്‍ 31ന്

കോഴിക്കോട്: കോഴിക്കോട് ദൃശ്യയുടെ സേവ് ഡ്രാമ ക്യാമ്പയിന്‍ 31ന് (ബുധന്‍) വൈകീട്ട് അഞ്ച് മണിക്ക് ടൗണ്‍ഹാളില്‍ നടക്കും. പി.വി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജയ്ശങ്കര്‍ പൊതുവത്ത് ആമുഖപ്രസംഗം നടത്തും. ഫാദര്‍ ജോസ് തച്ചില്‍ അനുഗ്രഹ പ്രഭാഷണവും ഡോ.കെ മൊയ്തു പ്രഭാഷണവും നെല്ലിക്കോട് ഭാസ്‌ക്കരന്‍ അനുസ്മരണം കോഴിക്കോട് നാരായണന്‍നായരും നിര്‍വഹിക്കും. മാമുക്കോയ, സാവിത്രി ശ്രീധരന്‍ ആശംസകള്‍ നേരും. അഡ്വ.എ.കരുണാകരന്‍ സ്വാഗതവും പത്മനാഭന്‍ വേങ്ങേരി നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *