കോഴിക്കോട് എന്‍.ഐ.ടിയില്‍ എം.ടെക്/എം.പ്ലാന്‍/എം.എസ്.സി പ്രോഗ്രാം പ്രവേശനത്തിനുള്ള സ്‌പോട്ട് റൗണ്ട് (2022)

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍.ഐ.ടി.സി) വിവിധ എം.ടെക്/ എം .പ്ലാ ന്‍/എം.എസ്.സി. പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ലെവല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അതത് വിഷയങ്ങളില്‍ സാധുവായ ഗേറ്റ്/ജാം സ്‌കോര്‍ ഉള്ള വിദ്യാര്‍ഥികള്‍ 2022 ഓഗസ്റ്റ് 26-ന് കോഴിക്കോട് എന്‍.ഐ.ടിയില്‍ രാവിലെ എട്ടിനു റിപ്പോര്‍ട്ട് ചെയ്യണം. വിശദാംശങ്ങള്‍ക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www. nitc.ac.in

 

Share

Leave a Reply

Your email address will not be published. Required fields are marked *