യോഗ ടീച്ചറെ ആവശ്യമുണ്ട്

യോഗ ടീച്ചറെ ആവശ്യമുണ്ട്

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തില്‍ യോഗ ടീച്ചറെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിക്കുന്ന രീതിയിലുള്ള യോഗ്യതയുള്ളവര്‍ ബയോഡാറ്റ സഹിതം ഹോമിയോ ഹോസ്പിറ്റല്‍ കല്ലാച്ചിയില്‍ 27ന് മൂന്ന് മണി വരെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *