കോഴിക്കോട്: കേരള ദലിത് മഹിളാ ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക് ) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ.രാധ-കൊല്ലം (പ്രസിഡന്റ്), പി.പി കമല-കോഴിക്കോട് (ജന.സെക്രട്ടറി).
മറ്റ് ഭാരവാഹികള്‍: എസ്.സുവര്‍ണ്ണ-കൊല്ലം, എം. മീനാക്ഷി-മലപ്പുറം, രാജാറാണി-വയനാട് (വൈസ് പ്രസിഡന്റുമാര്‍). എസ്.വിശാലം-മലപ്പുറം, ശാന്തമ്മ ഗോപകുമാര്‍-കോട്ടയം, ബിജി സുരേഷ്-തൃശൂര്‍, ഇ.പി.കാര്‍ത്യായനി-കോഴിക്കോട് (സെക്രട്ടറിമാര്‍), ഷിജി സുരേഷ്-കൊല്ലം, (ട്രഷറര്‍) എന്നിവരേയും 15 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.