കെ.ടി.കെ ബാലകൃഷ്ണന്‍ അനുസ്മരണം നടത്തി

കെ.ടി.കെ ബാലകൃഷ്ണന്‍ അനുസ്മരണം നടത്തി

ചാലക്കര: സാമൂഹ്യ സഹകരണ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന കെ.ടി.കെ ബാലകൃഷ്ണന്റെ എട്ടാം ചരമവാര്‍ഷിക ദിനം ഡോ.അംബേദ്ക്കര്‍ പബ്ലിക്ക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. എ.പി അശോകന്‍ അനുസ്മരണ ഭാഷണം നടത്തി. അനൂപ് കുമാര്‍ , അനുശ്രീ എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ബിജു മാസ്റ്റര്‍ സ്വാഗതവും സ്‌കൂള്‍ ലീഡന്‍ ആഗ്‌ന ചിത്രന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *