വിദ്യാര്‍ത്ഥി കര്‍ഷകയെ ആദരിച്ചു

വിദ്യാര്‍ത്ഥി കര്‍ഷകയെ ആദരിച്ചു

തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി യുവകര്‍ഷകയെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് എ.ആര്‍ ചിന്മയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വി.പി
ഓറിയന്റല്‍ ഹൈസ്‌ക്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവനന്ദ മനോജിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇമ്രാന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. സുരേഷ് കെ.ആര്‍, വി. രഞ്ജിത്ത്കുമാര്‍, സുബാഷ് ടി.ആര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *