ജനീവ: മങ്കി പോക്‌സ് തടയുന്നതിന് ഉപയോഗിക്കുന്ന വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട് ലൂയിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാക്‌സിനെ കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ വിവരങ്ങളില്ല. വാക്‌സിന്‍ എടുക്കുമെങ്കിലും ഓരോ വ്യക്തിയും രോഗം വരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാമമെന്നും സംഘടന പറഞ്ഞു.
92 രാജ്യങ്ങളിലായി 35000 ലധികം മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.