കോഴിക്കോട്: ചാലിക്കര-പുളിയോട്ട് മുക്ക്- അവറാട്ട് മുക്ക് റോഡില്‍ കള്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. പേരാമ്പ്ര നിന്നും വരുന്ന വാഹനങ്ങള്‍ നടുവണ്ണൂര്‍- കൂട്ടാലിട റോഡ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.