മുന്‍ പ്രധാനമന്ത്രി സ്വ: അടല്‍ ബിഹാരി വാജ്‌പേയ് അനുസ്മരണം നടത്തി

മുന്‍ പ്രധാനമന്ത്രി സ്വ: അടല്‍ ബിഹാരി വാജ്‌പേയ് അനുസ്മരണം നടത്തി

കോഴിക്കോട് : ബി.ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് അനുസ്മരണം ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി. ബാലരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ ജനറല്‍ സെക്രട്ടറി. കെ.ബസന്ത് , മണ്ഡലം കമ്മിറ്റി അംഗം ആര്‍ അനില്‍കുമാര്‍ , ബൂത്ത് പ്രസിഡണ്ട് വിജു മേക്കുറ്റി, കെ.രാഘവനുണ്ണി, ടി.സി വ്യന്ദ രാഘവനുണ്ണി, ടി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *