പ്രഭാതഭേരി നടത്തി

പ്രഭാതഭേരി നടത്തി

കൊയിലാണ്ടി: കേളപ്പജിയുടെ ജന്മസ്ഥലമായ മുചുകുന്നില്‍ സ്വാതന്ത്ര്യദിന – മദ്യവിരുദ്ധ സന്ദേശങ്ങളുമായി കേളപ്പജിനഗര്‍ മദ്യനിരോധന സമിതി ഗ്രാമപ്രദക്ഷിണ പ്രഭാതഭേരി നടത്തി. വി.കെ ദാമോദരന്‍, ഹമീദ് പുതുക്കുടി, ഇയ്യച്ചേരി പത്മിനി, ഡോ. മിനി എബ്രഹാം നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *