തലശ്ശേരി സി.എച്ച് സെന്റര്‍ സാന്ത്വന കേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൈമാറി

തലശ്ശേരി സി.എച്ച് സെന്റര്‍ സാന്ത്വന കേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൈമാറി

തലശ്ശേരി: സി.എച്ച് സെന്റര്‍ സാന്ത്വന കേന്ദ്രത്തിലേക്ക് മത്സ്യ ചുമട്ടു തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) തലശ്ശേരി ഡിവിഷന്‍ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കള്‍ കൈമാറി. ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറി ബി.എം. ബഷീറില്‍ നിന്ന് കോ-ഓര്‍ഡിനേറ്റര്‍ പി.പി സിറാജ് ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രസിഡന്റ് പാലക്കല്‍ അലവി, വൈസ് പ്രസിഡന്റുമാരായ ഒ.കെ ഖാദര്‍, കെ.സി.അബ്ദുല്‍ ഗഫൂര്‍ , വര്‍ക്കിങ് കമ്മിറ്റി അംഗം കെ.അലി എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *