ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട്: ഓണാഘോഷത്തിന്റെ പരസ്യപ്രചാരണാർഥം വിവിധ പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മൊമെന്റോ, തുണിയിൽ തയ്യാർ ചെയ്ത കമാനങ്ങൾ, ബോർഡുകൾ, ലോഗോ പ്രിന്റഡ് ടീ ഷർട്ട്, ലോഗോ പ്രിന്റഡ് തൊപ്പികൾ എന്നിവയ്ക്കാണ് ക്വട്ടേഷൻ ക്ഷണിച്ചത്. ഓഗസ്റ്റ് 27 ഉച്ചയ്ക്ക് 1 മണിവരേ മാനാഞ്ചിറ ഡി.ടി.പിസി ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ- 0495 2720012.

Share

Leave a Reply

Your email address will not be published. Required fields are marked *