കര്‍ഷകദിനം ആചരിച്ചു

കര്‍ഷകദിനം ആചരിച്ചു

മാഹി: ഈസ്റ്റ് പള്ളൂര്‍ ഗവ. മിഡില്‍ സ്‌കൂള്‍ അവറോത്ത് കര്‍ഷക ദിനം ആചരിച്ചു. കര്‍ഷകനും പുതുച്ചേരി ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ഫാര്‍മസിസ്റ്റ് മീത്തല്‍ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ.പി ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.രാജീവന്‍, സസ്യ ശാസ്ത്രാധ്യാപിക പി. ശിഖ ആര്‍ടിസ്റ്റ് ടി.എം സജീവന്‍ എന്നിവര്‍ സംസാരിച്ചു. ബബിത ബാലകൃഷ്ണന്‍ കെ.കെ മനീഷ്, സാനിദ കെ.പി, സൗജത്ത്.വി എന്നിവര്‍ നേതൃത്വം നല്‍കി വിദ്യാര്‍ത്ഥികള്‍ കര്‍ഷകവേഷം ധരിച്ചും കൃഷി പാട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു ഉണ്ടായി.

Share

Leave a Reply

Your email address will not be published. Required fields are marked *