തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ: കെ. സത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ക്ഷേത്രത്തില്‍ രാവിലെ അഞ്ച് മണി മുതല്‍ അഷ്ടദ്രവ്യ സമേതം മഹാഗണപതി ഹോമം നടന്നു. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഡയറക്ടര്‍മാരായ കണ്ട്യന്‍ഗോപി, രാഘവന്‍ പൊന്നമ്പത്ത്, ഷിജു ടി.പി, രാജിവന്‍ മാടപ്പിടിക, സ്വാമി പ്രേമാനന്ദ തുടങ്ങിയവര്‍ സന്നിഹിതരായി. ഗണപതി ഹോമത്തിന് മേല്‍ശാന്തി സബീഷ്, വിനു ശാന്തി, ശശി ശാന്തി, ശെല്‍വരാജ് ശാന്തി, ലജീഷ് ശാന്തി തുടങ്ങിയവര്‍ കാര്‍മ്മികരായി.