സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടത്തുന്നു

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടത്തുന്നു

മാഹി: തീരം സാംസ്‌ക്കാരിക വേദി, ജനശബ്ദം മാഹി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 16ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് ടത്തുന്നു. മൈതാനം റോഡിലെ ആയുര്‍ രക്ഷാ ആയുര്‍വേദ ഫാര്‍മസി പരിസരത്ത് രാവിലെ 8 മണിക്ക് ഡോ: ബി.എല്‍ ശങ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *