സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോടിന്റ ആഭിമുഖ്യത്തില്‍ നായനാര്‍ ബാലിക സദനത്തില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനി പി.വാസു, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി എന്നിവര്‍ ചേര്‍ന്ന് ഗാന്ധിജിയുടെ ചിതാഭസ്മത്തില്‍ വിളക്ക് തെളിയിച്ചു പുഷ്പാര്‍ച്ചന നടത്തുന്നു

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പതാക ഉയര്‍ത്തുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *