‘ദേശസേവ സംഘം അങ്കണവാടി നഴ്‌സറി കലോത്സവ സമാപന സമ്മേളനം’

‘ദേശസേവ സംഘം അങ്കണവാടി നഴ്‌സറി കലോത്സവ സമാപന സമ്മേളനം’

കൈതപ്പാടം: ദേശസേവ സംഘത്തിന്റെ ആഭിമുഖത്തില്‍ നടത്തിയ അങ്കണവാടി നഴ്‌സറി കലോത്സവ സമാപന സമ്മേളത്തില്‍ പി.വിജയ മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു. ദിനേശന്‍ തുവ്വശ്ശേരി അധ്യക്ഷത വാഹിച്ചു. ടി.വി ശശിധരന്‍ , ഹഫ്‌സത്ത് സുബൈര്‍ കെ.പി അബുബക്കര്‍ , കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *