കോഴിക്കോട്: ഓണം മുന്നൊരുക്കങ്ങളുടെ ഭാഗമായി റേഷൻ കടകളിൽ അധികവിഹിതം, കിറ്റ് എന്നിവയുൾപ്പെടെ സ്റ്റോക്ക് ചെയ്യേണ്ടതുള്ളതിനാൽ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി ആഗസ്റ്റ് മാസത്തിലേക്ക് അനുവദിച്ച പി.എം.ജി.കെ.എ.വൈ ഉൾപ്പെടെയുള്ള റേഷൻ വിഹിതം കാർഡുടമകൾ എത്രയും പെട്ടെന്ന് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.