രണ്ടാമത് പാരാ മാസ്റ്റേഴ്‌സ് നാഷണല്‍ ഗെയിംസിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ സാമൂഹികപ്രവര്‍ത്തകന്‍ കരീംപന്നിത്തടം, സംഘാടക സമിതി ചെയര്‍മാന്‍ അന്‍വര്‍ നാലകത്ത്, ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് കിഷോര്‍ എ.എം, സംസ്ഥാന അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു