ഓറിയന്റേഷന്‍ ക്യാംപ് നടത്തി

ഓറിയന്റേഷന്‍ ക്യാംപ് നടത്തി

കോഴിക്കോട്: മാഹി ശ്രീനാരായണ ബി.എഡ് കോളജില്‍ നടന്ന ഓറിയന്റേഷന്‍ ക്യാംപ് പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ഡോ: എ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എന്‍.കെ കമല, സി.വി ശ്രീകുമാര്‍ സംസാരിച്ചു. ശ്രീ നാരായണ കോളജ് ചെയര്‍മാന്‍ എന്‍.കെ രാമകൃഷ്ണന്‍ സ്വാഗതവും, കെ.ആതിര നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *