ചിറക്കല്‍ ഷംസീര്‍ മഠത്തില്‍ പറമ്പിന് ഹോണസ്റ്റ് അവാര്‍ഡ് സമ്മാനിച്ചു

ചിറക്കല്‍ ഷംസീര്‍ മഠത്തില്‍ പറമ്പിന് ഹോണസ്റ്റ് അവാര്‍ഡ് സമ്മാനിച്ചു

കോഴിക്കോട്: കാളൂര്‍ റോഡിലെ പൊതുനിരത്തില്‍ നിന്ന് വീണു കിട്ടിയ കാല്‍ ലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച കാളൂര്‍ റോഡ് മഠത്തില്‍ പറമ്പില്‍ ചിറക്കല്‍ ഷംസീറിനെ പുത്തന്‍ മഠം റസിഡന്റ് അസോസിയേഷന്‍ ഹോണസ്റ്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *