കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഒരേ സമയം ഇ.ഡി റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഒരേ സമയം ഇ.ഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ പ്രതികളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയമാണ് റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മുഖ്യപ്രതി ബിജോയി, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് ഇ.ഡി റെയ്ഡ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *