കരുവാൻ കണ്ടി ബാലൻ ചോമ്പാല നിര്യാതനായി

കരുവാൻ കണ്ടി ബാലൻ ചോമ്പാല നിര്യാതനായി

ചോമ്പാല: ചോമ്പാല ഹാർബർ റോഡിലെ വി.എൻ വില്ലയിൽ താമസിക്കുന്ന കരുവാൻകണ്ടി ബാലൻ ( 84 വയസ്സ് ) നിര്യാതനായി .

മാഹി വിജയാ ബാങ്കിൽനിന്നും വിരമിച്ച പരേതന്റെ ഭാര്യ കയനാടത്ത് മാലതി അഴിയൂർ .

മക്കൾ,: ഗിരീഷ് (ദുബായ് ), നീരജാ ഷാജി. മരുമക്കൾ: ഷാജി, സൗമ്യ .സംസ്‌കാരം നാളെ (ശനിയാഴ്ച്ച ) രാവിലെ 9 മണിക്ക് ചോമ്പാല ഹാർബർറോഡിലെ സ്വവസതിയിലെ വീട്ടുവളപ്പിൽ .

 

Share

Leave a Reply

Your email address will not be published. Required fields are marked *