കേരള സംസ്ഥാന ആഭരണ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ ആറാം സംസ്ഥാന സമ്മേളനം ഏഴിന്

കേരള സംസ്ഥാന ആഭരണ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ ആറാം സംസ്ഥാന സമ്മേളനം ഏഴിന്

കോഴിക്കോട്: കേരള സംസ്ഥാന ആഭരണ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) ആറാം സംസ്ഥാന സമ്മേളനം ഏഴിന് ഞായര്‍ കെ.ടി വിജയന്‍ നഗറില്‍(സരോദ്ഭവന്‍-മുതലക്കുളം) രാവിലെ 10 മണിക്ക് പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി വി.പി സോമസുന്ദരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ കെ.എം ഗണേശന്‍ വരവ് ചിലവ് കണക്കവതരിപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ സന്തോഷ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ. ജയരാജന്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *