എ.പി ജയരാജന്‍ നിര്യാതനായി

എ.പി ജയരാജന്‍ നിര്യാതനായി

ന്യൂമാഹി: ചാലക്കരയിലെ ജയരാജന്‍ ഗ്രോസറി ഉടമ പുന്നോല്‍ കുറിച്ചിയില്‍ മണിയൂര്‍ വയലില്‍ കൃഷ്ണ ഭവനിലെ എ.പി ജയരാജന്‍ (70) ചാലക്കര പോന്തയാട്ട് റോഡിലെ കൂടത്തില്‍ ഹൗസില്‍ അന്തരിച്ചു.
പരേതരായ അടിയേരി കൃഷ്ണന്റെയും അടിയേരി പറമ്പത്ത് കൗസല്യയുടെയും മകനാണ്. ഭാര്യ: പത്മജ (മുഴപ്പിലങ്ങാട്).
സഹോദരങ്ങള്‍: എ.പി രാമചന്ദ്രന്‍ (രാമചന്ദ്രന്‍ സ്റ്റോര്‍സ്, കല്ലായി ചുങ്കം),
രതി ബാലന്‍, എ.പി പ്രകാശന്‍, എ.പി ദിനേശന്‍ (ആദിത്യ സ്റ്റുഡിയോ, കുറിച്ചിയില്‍ ടൗണ്‍), എ.പി പ്രഭന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *