Charamam Local ഇളമ്പിളക്കാട്ട് ജഗദീഷ് നിര്യാതനായി August 2, 20221 min read Nizar എരഞ്ഞിക്കല്‍: അമ്പലപ്പടി പുഷ്പാഞ്ജലിയില്‍ ഇളമ്പിളക്കാട്ട് ജഗദീഷ് (71) അന്തരിച്ചു. കടലുണ്ടി അമ്പാലിപ്പറമ്പില് പുഷ്പയാണ് ഭാര്യ. സഹോദരങ്ങള്‍: സുരേഷ് ബാബു( ഹൈദരാബാദ് ), സുധ, സ്മിത, പരേതരായ സത്യജ, മനോജ്. സഞ്ചയനം ബുധനാഴ്ച. Related Share