മാഹി: ചാലക്കര കീഴന്തൂരില്‍ നാഥാ നിവാസില്‍ കെ.കെ ജാനകിയമ്മ (92) നിര്യാതയായി. പരേതനായ കീഴന്തൂര്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യയാണ്. മക്കള്‍: പത്മിനി, വേണുഗോപാല്‍ (ബിസിനസ്സ്, പുന്നോല്‍ ), സുരേഷ് ബാബു (ലുലു സാരീസ്, തലശ്ശേരി), അനില്‍ കുമാര്‍ (ബിസിനസ്സ്), പ്രീത. മരുമക്കള്‍: ജനാര്‍ദ്ദനന്‍ (റിട്ട. വൈദ്യുതി ബോര്‍ഡ്, തമിഴ്‌നാട് ), സീത, ലീന (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ,തലശ്ശേരി), അനിത (അദ്ധ്യാപിക, കരിയാട് യു.പി.സ്‌കൂള്‍), സുരേഷ് ബാബു (ബിസിനസ്സ്, ചോറോട് ) സഹോദരങ്ങള്‍: അമ്മു അമ്മ, മീനാക്ഷിയമ്മ, ബാലന്‍ നായര്‍, പരേതനായ കൃഷ്ണന്‍ നായര്‍. സംസ്‌കാരം തിങ്കള്‍ രാവിലെ 10 മണിക്ക് വരപ്രത്ത് താഴെ തറവാട്ടു വിട്ടുവളപ്പില്‍.