എണ്‍പതാം പിറന്നാളിന്റെ നിറവില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍

എണ്‍പതാം പിറന്നാളിന്റെ നിറവില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍

ദുബായ്: വ്യവസായ പ്രമുഖനും സിനിമാ നിര്‍മാതാവും അഭിനേതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ എണ്‍പതാം പിറന്നാള്‍ ദുബായിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച്‌ ആഘോഷിച്ചു.  ക്ഷണിക്കപ്പെട്ട മാധ്യമ രംഗത്തേയും സിനിമാരംഗത്തേയും പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. ഗായകന്‍ ഫിറോസ് ബാബുവിന്റെ സംഗീതനിശ അരങ്ങേറി. വ്യവസായിയും ഗായകനുമായ ഹക്ക് നിരവധി ഗാനങ്ങള്‍ ചടങ്ങില്‍ ആലപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *