എം.ടി.എസ് ജനറല്‍ എം.സരളയ്ക്ക് യാത്രയയപ്പ് നല്‍കി

എം.ടി.എസ് ജനറല്‍ എം.സരളയ്ക്ക് യാത്രയയപ്പ് നല്‍കി

മാഹി: പള്ളൂര്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറിയിലെ എം.ടി.എസ് ജനറല്‍ എം.സരളയ്ക്ക് യാത്രയയപ്പ് നല്‍കി.
ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.എച്ച് രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയപ്പ് യോഗത്തില്‍ കെ. എം പവിത്രന്‍, വി.കെ രമിത, സിനിമോള്‍, കെ.ഉഷ , പി.സുമ, എം.ഉദയന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മ അക്കോര്‍ഡിന്റെ ഉപഹാരം ഡോ.സി.എച്ച് രാജീവ് സരളയക്ക് സമ്മാനിച്ചു. കെ.എം പവിത്രന്‍ പൊന്നാടണിയിച്ചു. 41 വര്‍ഷം എം.സരള മാഹിയിലെ വിവിധ വകുപ്പുകളിലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *