മാധവി നിര്യാതയായി

മാധവി നിര്യാതയായി

മങ്ങാട്: മങ്ങാട് മല്ലോളി മീത്തല്‍ പരേതനായ ഗോപാലന്റെ ഭാര്യ മാധവി (84) അന്തരിച്ചു. മക്കള്‍: വത്സന്‍, പ്രകാശന്‍ (മസകറ്റ്), സുരേഷ്, സുധ, സുമ, സുജ, സുനില, മരുമക്കള്‍: സജിനി, ലിജി, ഷനൂജ, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പരേതരായ ശ്രീധരന്‍, സുകുമാരന്‍, സജീവന്‍. സഹോദരങ്ങള്‍: ജാനകി (കണ്ണൂര്‍), പരേതരായ കുഞ്ഞിരാമന്‍, കണാരന്‍, കുഞ്ഞികണ്ണന്‍, മാതു. ശവസംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ വച്ച് നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *