തലശ്ശേരി: മാഹി പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയറായി വിരമിച്ച എരഞ്ഞോളി സോമില്‍ റോഡില്‍ പ്രശാന്ത് വീട്ടില്‍ പി.വി അനൂപ് (60) അന്തരിച്ചു. പരേതരായ പി. ബാലന്റെയും (റിട്ട.എ.ഇ.ഒ), വി. സാവിത്രിയുടെയും(റിട്ട. പ്രിന്‍സിപ്പാള്‍, ചുണ്ടങ്ങാപ്പൊയില്‍ സ്‌കൂള്‍)മകനാണ്.ഭാര്യ: രേഷ്മ (പ്രൊ: ഭാരത് ഗ്യാസ് ധര്‍മ്മടം). മക്കള്‍: ആര്‍ഷവ് (ബാംഗളൂരു), ആതിര (യു.കെ). സഹോദരി: അനിത ഗിരിധരന്‍ (റിട്ട: വ്യവസായ വകുപ്പ് ). സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.