അര്‍ബുദ അതിജീവിത സംഗമത്തിന്റെ പ്രചരണാര്‍ത്ഥം ഫ്‌ളാഷ് മോബ് നടത്തി

അര്‍ബുദ അതിജീവിത സംഗമത്തിന്റെ പ്രചരണാര്‍ത്ഥം ഫ്‌ളാഷ് മോബ് നടത്തി

തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും തലശ്ശേരി മുനിസിപ്പാലിറ്റിയും കണ്ണൂര്‍ കാന്‍സര്‍ കണ്‍ട്രോള്‍ കണ്‍സോര്‍ഷ്യവും ചേര്‍ന്ന് ശനിയാഴ്ച തലശ്ശേരി ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന അര്‍ബുദ അതിജീവിത സംഗമത്തിന്റെ പ്രചരണാര്‍ത്ഥം ഫ്‌ളാഷ്‌മോബ് നടത്തി. വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ഫ്‌ളാഷ് മോബിന് മേജര്‍ പി. ഗോവിന്ദന്‍, ജി.കെ നിമി, പ്രോഗ്രാം ഓഫിസര്‍ സമൃത എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *