സര്‍ക്കാര്‍ ജീവനക്കാരുടെ ചുവപ്പ് റേഷന്‍ കാര്‍ഡ് പിടിച്ചെടുക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ ചുവപ്പ് റേഷന്‍ കാര്‍ഡ് പിടിച്ചെടുക്കും

മാഹി: പുതുച്ചേരി സംസ്ഥാനത്ത ചുവപ്പ് റേഷന്‍ കാര്‍ഡ് കൈവശമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ദുരിതാശ്വാസമായി ഇവര്‍ക്കു നല്‍കിയ 5000 രൂപ ഇവരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചെടുക്കും.11000ത്തോളം ചുവപ്പ് റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരില്‍ നിന്ന് മഴ ദുരിതാശ്വാസമായി നല്‍കിയ 5.5 കോടി രൂപ തിരിച്ചു പിടിക്കും. തുടര്‍ന്ന് അനധികൃതമായി ലഭിച്ച കാര്‍ഡുകള്‍ മഞ്ഞ കാര്‍ഡുകളാക്കി മാറ്റും.

 

Share

Leave a Reply

Your email address will not be published. Required fields are marked *