മദിരാശി കേരളസമാജം വനിതാവേദി ഉദ്ഘാടനം ചെയ്തു

മദിരാശി കേരളസമാജം വനിതാവേദി ഉദ്ഘാടനം ചെയ്തു

ചെന്നൈ: മദിരാശി കേരളസമാജം വനിതാവേദി ഉദ്ഘാടനം സാലി ഏബ്രഹാം നിര്‍വഹിച്ചു. ‘കേരളീയ നവോത്ഥാനവും സ്ത്രീ ജിവിതത്തിലെ പരിണാമങ്ങളും’ എന്ന വിഷയത്തില്‍ ഡോ.എ.സി സുഹാസിനി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ റഹ്മത് ഷാജി അധ്യക്ഷത വഹിച്ചു. ടി.അനന്തന്‍, ഷൈനി രമേശ്, ലക്ഷ്മി വിജയകുമാര്‍, ഉഷാ വേലായുധന്‍, പ്രിയാ പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *