പെരിങ്ങാടി: തോട്ടത്തില്‍ താമസിക്കുന്ന കൊട്ടാരത്ത് റാബിയ (80) നിര്യാതയായി. പരേതരായ ബി.പി കുഞ്ഞഹമ്മദ് ഹാജിയുടേയും താഴെ കാരക്കല്‍ ബീബിയുടേയും മകളാണ്. ഭര്‍ത്താവ്: കെ. എന്‍. അഹമ്മദ് മാസ്റ്റര്‍ (മുന്‍ അധ്യാപകന് എം.എം ഹൈസ്കൂള്‍, ന്യൂമാഹി). മക്കള്‍: ടി.കെ അബ്ദുല്‍ ലത്തീഫ്, ടി.കെ നിസാര്‍, ടി.കെ റഫീഖ്, ടി. കെ റിയാസ്, ടി. കെ റംഷീദ് (സഊദി അറേബ്യ), ടി. കെ. റസിയ, ടി.കെ. റഹന. മരുമക്കള്‍: ഷാഹിദ (ചൊക്ലി), ഷക്കീല (തലശ്ശേരി), ഷമീന (ചൊക്ലി), റുബീന (പെരിങ്ങാടി), അനീഷ (പെരിങ്ങാടി), യൂസഫ് വള്ളിയില്‍ (പെരിങ്ങാടി), കെ. സി. റഹീം (മാഹി). സഹോദരങ്ങള്‍: ടി.കെ മൂസ്സക്കുട്ടി ഹാജി, ടി.കെ ഹാഷിം, ടി.കെ അബ്ദുല്‍ റഹൂഫ്, സുഹറ, ഖദീജ, ജമീല, സഫിയ, പരേതനായ ടി.കെ അബൂബക്കര്‍ ഹാജി. ഖബറടക്കം ഇന്നുച്ചയ്ക്ക് ഒരുമണിക്ക് പെരിങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.