സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ വിവരാവകാശ രേഖ പുറത്ത്

സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ വിവരാവകാശ രേഖ പുറത്ത്

  • ഗോവയിലെ വിവാദ ബാര്‍ നിര്‍മിച്ചത് ലൈസന്‍സില്ലാതെ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ മകളുടെ ഉടമസ്ഥതയിലാണെന്ന് ആരോപിക്കപ്പെടുന്ന
ബാര്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് വിവരാവകാശ രേഖ. അസഗാവ് പഞ്ചായത്താണ് കെട്ടിടം നിര്‍മിക്കാനോ മാറ്റം വരുത്താനോ അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിച്ചിട്ടുള്ളത്. 2019 മുതല്‍ സില്ലി സോള്‍സ് എന്ന സ്ഥാപനത്തിന് ഏതെങ്കിലും തരത്തിലുള്ള നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തിന്റെ മറുപടിയില്‍ പറയുന്നു. എന്നാല്‍, തന്റെ മകള്‍ക്ക് ബാറില്ലെന്നാണ് സ്മൃതി ഇറാനിയുടെ വാദം.ഇതെല്ലാം ബി.ജെ.പിയുടെ നിയമവിരുദ്ധ പ്രവര്‍ത്തിയുടെ തുടര്‍ച്ചയിലൊന്ന് മാണെന്ന്‌ കോണ്‍ഗ്രസ് ആരോപിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *