കാര്‍ഗില്‍ വിജയ ദിവസ് ബി.ജെ.പി ആഘോഷിച്ചു

കാര്‍ഗില്‍ വിജയ ദിവസ് ബി.ജെ.പി ആഘോഷിച്ചു

കോഴിക്കോട്: ധീര സൈനികര്‍ക്ക് പിന്തുണയര്‍പ്പിച്ച് ബി.ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റി കാര്‍ഗില്‍ വിജയ ദിവസ് ആഘോഷിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്ഘാടനം ചെയ്തു.
തിരുത്തിയാട് ഏരിയ പ്രസിഡന്റ് പി.ബാലരാമന്‍ അധ്യക്ഷത വഹിച്ചു. റിട്ട.എയര്‍ ഫോഴ്‌സ് വാറന്റ് ഓഫിസര്‍ സി. ശശികുമാര്‍ മുഖ്യാതിഥിയായി. മണ്ഡലം കമ്മിറ്റി അംഗം ആര്‍.അനില്‍കുമാര്‍, ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത് , വൈസ് പ്രസിഡന്റ് കെ.സി സുഭീഷ് , ബൂത്ത് പ്രസിഡന്റുമാരായ വിജു മേക്കുറ്റി, കെ.സി റിനീഷ്, സെക്രട്ടറി ഹേമന്ദ് ഇടക്കണ്ടിയില്‍, എം.രശ്മി , പി.എസ്. പ്രവീണ്‍, പി. ഷിബു , വാസു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *