സിനിമാ നടന്‍ ദേവന്‍ കൈലാസ മന്ദിരം സന്ദര്‍ശിച്ചു

സിനിമാ നടന്‍ ദേവന്‍ കൈലാസ മന്ദിരം സന്ദര്‍ശിച്ചു

കോട്ടക്കല്‍: സിനിമാ നടന്‍ ദേവന്‍ കൈലാസ മന്ദിരത്തിലെത്തി കോട്ടക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാരിയരെ സന്ദര്‍ശിച്ചു. ബി.സുരേന്ദ്രന്‍ (ഓള്‍ ഇന്ത്യാ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി, ബി.എം.എസ് ), ദുരൈ രാജ്.എസ് (സൗത്ത് സോണ്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി, ബി.എം.എസ് ) സി.ബാലചന്ദ്രന്‍ (ആര്യവൈദ്യശാലാ മസ്ദൂര്‍ സംഘം പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ ) സെബി വര്‍ഗീസ് (സ്റ്റേറ്റ് സെക്ക്രട്ടറി ബി.എം.എസ്), മുരളീധരന്‍ (ജനറല്‍ സെക്രട്ടറി, ആര്യവൈദ്യശാലാ ബി.എം.എസ്), ശൈലജ മാധവന്‍കുട്ടി (ഹെഡ് മെറ്റീരിയല്‍സ്), ഡോ. ലേഖ (സൂപ്രണ്ട്, ചാരിറ്റബില്‍ ഹോസ്പിറ്റല്‍), മുതിര്‍ന്ന കുടുംബാംഗങ്ങളായ ലക്ഷ്മി ആര്‍. വാരിയര്‍, ഈശ്വരി എസ്.വാരിയര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *