കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സിറ്റി മേഖല സമ്മേളനം ഇന്ന്‌

കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സിറ്റി മേഖല സമ്മേളനം ഇന്ന്‌

കോഴിക്കോട്: കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് സിറ്റി മേഖല സമ്മേളനം ഇന്ന്‌ വൈകീട്ട് 6.30ന് കാലിക്കറ്റ് ടവറില്‍ കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റ് ടി.എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യും. ആറു പതിറ്റാണ്ടായി കോഴിക്കോട് പ്രവര്‍ത്തിച്ചുവരുന്ന കാലിക്കറ്റ് പീസ് ഗുഡ്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. സംഘടനയുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *